
മനസ്സേ നീ എന്നെ നയിക്കയന്നോ
അല്ല, ന്താന്‍ നിന്നെ നയിക്കയാന്നോ
ഞാനും നീയും ഒന്നുതന്നെയാന്നോ
നിന്‍റെ വിചാര, വികാര സഞ്ചാര-
കേളികള്‍ അത്ഭുതമല്ലോ പാരില്‍
മനസ്സേ നിമിഷങ്ങല്‍കകം നീ ഹാ
എവിടെയെല്ലാം പറന്നെതിടുന്നു
നന്മയില്‍, തിന്മയില്‍, അകത്തും,
പുറത്തും ചാഞ്ചാദീടുന്നു നീ-
മനസ്സേ.. മലര്‍പോടികാരന്റെ സ്വപ്ന-
ത്തിനു പിന്നിലും, സമാധാനത്തിനും,
യുദ്ധത്തിനും പിന്നിലും നീയല്ലോ
ഭിന്നരാം ജനതതിയില്‍ വിഭിന്നമാം
ചിന്താധാരകള്‍ വളര്‍ത്തിടുന്നു നീ
മനസ്സേ നീ ഇന്ദ്രജലമോ അല്ല മായയോ
യുദ്ത്തിലെര്‍പെടും ഭടനെയും പിന്നെ
സന്ന്യാസിയെതന്നെയും സ്വപ്നജീവികളെയും
ആത്മത്ത്യയ്ക് പ്രേരിതരാം ജനത്തെയും
നയിപ്പതു നീയല്ലോ മനസേ ഹയ്യോ !!
© 2009

No comments:
Post a Comment