
സൂര്യാ, നിന്നെ ആശ്രയിപ്പൂ ലോകവും
ജിവജലങലുമെല്ലമെ, നീയില്ലാതെ
ലോകം സന്കല്പികനുകോ ജനതദിക്
യുഗങ്ങളായ് രാവും പകലും രചിപ്പു നീ
മന്ദ്രങ്ങലുരുവിട്ട് ഭാജിചിടുന്നു ചിലര്‍
നിന്നേ, എന്നാല്‍ ശാസ്ത്രം പരീക്ഷണ-
വുമായ് നിന്നേ കൌതുകത്തോടെ
വീക്ഷിചിടുന്നു അല്ല, പഠിച്ചിടുന്നൂ
കാലങ്ങളായ് ഇരുളിനെ അകറ്റി നീ
അറിവാം വെളിച്ചം പകരുന്നുവല്ലോ
ജിവജലങലുമെല്ലമെ, നീയില്ലാതെ
ലോകം സന്കല്പികനുകോ ജനതദിക്
യുഗങ്ങളായ് രാവും പകലും രചിപ്പു നീ
മന്ദ്രങ്ങലുരുവിട്ട് ഭാജിചിടുന്നു ചിലര്‍
നിന്നേ, എന്നാല്‍ ശാസ്ത്രം പരീക്ഷണ-
വുമായ് നിന്നേ കൌതുകത്തോടെ
വീക്ഷിചിടുന്നു അല്ല, പഠിച്ചിടുന്നൂ
കാലങ്ങളായ് ഇരുളിനെ അകറ്റി നീ
അറിവാം വെളിച്ചം പകരുന്നുവല്ലോ
© 2009

No comments:
Post a Comment