മാറ്റമില്ലാത്തത് മാറ്റതിനല്ലയോമരണമില്ലാത്തത് മരണത്തിനല്ലയോ
മനസ്സല്ലോ വേഗതയില്‍ അഗ്രഗണ്യന്‍
മനനം ചെയ്യുന്നവനല്ലോ മനുഷ്യന്‍
സ്വപ്നങ്ങലല്ലോ നമ്മെയോകെയും
നയിപ്പൂ, സ്വപ്നജീവികളല്ലോ നാം
സ്വപ്നലോകത്ത് നിന്നുണരൂ നീ
നടക്കൂ കര്‍മ്മപധതിലെക് ധീരം
വേണ്ട ഫലെച്ച, കര്‍മ്മങ്ങള്‍ ചെയ്യാതെ
ചെയ്യൂ ഫലങ്ങള്‍ തേടിയെത്തും നിങ്ങളെ !!
© 2009

No comments:
Post a Comment