
യുദ്ധകാഹളം മുഴങ്ങുകയായി,
ലോകമെമ്പാടും എന്തിനാണ് ഹാ
പൊട്ടിത്തകര്‍ന്ന കെട്ടിടങ്ങള്‍,
ആര്‍ത്ത നാദങ്ങള്‍, മാംസക്കഷന്നങ്ങള്‍-
കുന്നുകൂടി കിടകുന്നു ചുറ്റുപാടും
അതിന്‍ നീറുന്ന ഗന്ധം പരന്നിടുന്നു
ഞാനാണ് വലിയവന്‍, ഞാനാണ്
വലിയവന്‍ എന്ന ധാരഷ്ട്യതാല്‍
കേട്ടഴിചീടുന്നു കൊടും ക്രൂരതതന്‍
പരിണാമം ഇതെത്ര ഭീകരം അയ്യോ
കണ്ടുനില്കുവാന്‍ എളുതല്ലല്ലോ
അനാധരാം കുട്ടികള്തന്‍ നിലവിളികള്‍,
ഭര്‍ത്താവും , മകനും നഷ്ടപെട്ട
സ്ത്രീകള്‍തന് നെടുവീര്‍പ് ഹാ
കഷ്ടം മനുഷ്യയുഗത്തിന്‍റെ പരിണാമമോ
അല്ല, ഇതു സര്‍വനാശമോ ഹയ്യോ
ശാസ്ത്രമെന്നത് ജനനന്മയ്കല്ലയോ
അല്ല, ശാസ്ത്രത്തെ മനുഷ്യ നാശ-
തിന്നായുധമാക്കുന്നുവോ ചിലര്‍ !
ശാസ്ത്രത്തെ വളര്‍ത്തിയെടുത്തത്
മാനവനല്ലയോ സ്വയ നന്മയ്കായ്
ചിന്തിച്ചിടെന്ട നേരമല്ലിതു ഹേ
ജീവജാലങ്ങള്‍കെതിരാം യുദ്ധത്തെ
നാം നേരിടേണം ഒറ്റക്കെട്ടായ് ......
ലോകമെമ്പാടും എന്തിനാണ് ഹാ
പൊട്ടിത്തകര്‍ന്ന കെട്ടിടങ്ങള്‍,
ആര്‍ത്ത നാദങ്ങള്‍, മാംസക്കഷന്നങ്ങള്‍-
കുന്നുകൂടി കിടകുന്നു ചുറ്റുപാടും
അതിന്‍ നീറുന്ന ഗന്ധം പരന്നിടുന്നു
ഞാനാണ് വലിയവന്‍, ഞാനാണ്
വലിയവന്‍ എന്ന ധാരഷ്ട്യതാല്‍
കേട്ടഴിചീടുന്നു കൊടും ക്രൂരതതന്‍
പരിണാമം ഇതെത്ര ഭീകരം അയ്യോ
കണ്ടുനില്കുവാന്‍ എളുതല്ലല്ലോ
അനാധരാം കുട്ടികള്തന്‍ നിലവിളികള്‍,
ഭര്‍ത്താവും , മകനും നഷ്ടപെട്ട
സ്ത്രീകള്‍തന് നെടുവീര്‍പ് ഹാ
കഷ്ടം മനുഷ്യയുഗത്തിന്‍റെ പരിണാമമോ
അല്ല, ഇതു സര്‍വനാശമോ ഹയ്യോ
ശാസ്ത്രമെന്നത് ജനനന്മയ്കല്ലയോ
അല്ല, ശാസ്ത്രത്തെ മനുഷ്യ നാശ-
തിന്നായുധമാക്കുന്നുവോ ചിലര്‍ !
ശാസ്ത്രത്തെ വളര്‍ത്തിയെടുത്തത്
മാനവനല്ലയോ സ്വയ നന്മയ്കായ്
ചിന്തിച്ചിടെന്ട നേരമല്ലിതു ഹേ
ജീവജാലങ്ങള്‍കെതിരാം യുദ്ധത്തെ
നാം നേരിടേണം ഒറ്റക്കെട്ടായ് ......
© 2009

NICE................
ReplyDelete