
മേഖമേ എത്രകാലമായ് നീ സന്ച്ചരിപ്പൂ
കാലമെത്രയായ് ഈനീന്ട യാത്രതുടങ്ങിയിറ്റ്
ക്ഷീന്നമില്ലേ നിനയ്ക് ദാഹവും, വിശപ്പും..
എവിടുന്നു യാത്ര തിരിച്ചുനീ, എവിടെകായ്..
കാലം പോയ്മരന്ചത് അറിഞ്ഞുവോനീ
എവിടോകെ പോയിനീ, എന്തോകെ കണ്ടുനീ
കണ്ട കാഴ്ച്ചകലോകെയും പറഞ്ഞുകൂടെ
യാത്ര ചെയ്യലാന്നോ നിന്‍ ജീവിത ദൌത്യം
വിശ്രമമില്ലല്ലോ നിനക്കശേഷം, മേഖമേ
താഴോട് വരുവാന്‍ കൊതിയില്ലയോ,
നിനയ്ക് മുകളിലാണോ കൂടുതല്‍ സൌഖ്യം
മുകളിലാണെന്ന ഭാവമുണ്ടോ നിനക്-
അതില്‍ അഹങ്കാരമുന്റെങ്കില്‍ വേണ്ടത്
താഴേക്ക് നോകി ചിരിക്കയാണോ നീ
ദുരിത ജീവിതം കണ്ടാസ്വദികയാണോ
താഴേക്ക് വന്നീടില്‍ പരിചയപ്പെടാം
വരൂ നിന്റെ ഗര്‍വ്വെല്ലാം കളഞ്ഞിംഗ്..
കാലമെത്രയായ് ഈനീന്ട യാത്രതുടങ്ങിയിറ്റ്
ക്ഷീന്നമില്ലേ നിനയ്ക് ദാഹവും, വിശപ്പും..
എവിടുന്നു യാത്ര തിരിച്ചുനീ, എവിടെകായ്..
കാലം പോയ്മരന്ചത് അറിഞ്ഞുവോനീ
എവിടോകെ പോയിനീ, എന്തോകെ കണ്ടുനീ
കണ്ട കാഴ്ച്ചകലോകെയും പറഞ്ഞുകൂടെ
യാത്ര ചെയ്യലാന്നോ നിന്‍ ജീവിത ദൌത്യം
വിശ്രമമില്ലല്ലോ നിനക്കശേഷം, മേഖമേ
താഴോട് വരുവാന്‍ കൊതിയില്ലയോ,
നിനയ്ക് മുകളിലാണോ കൂടുതല്‍ സൌഖ്യം
മുകളിലാണെന്ന ഭാവമുണ്ടോ നിനക്-
അതില്‍ അഹങ്കാരമുന്റെങ്കില്‍ വേണ്ടത്
താഴേക്ക് നോകി ചിരിക്കയാണോ നീ
ദുരിത ജീവിതം കണ്ടാസ്വദികയാണോ
താഴേക്ക് വന്നീടില്‍ പരിചയപ്പെടാം
വരൂ നിന്റെ ഗര്‍വ്വെല്ലാം കളഞ്ഞിംഗ്..
© 2009





